ടാറ്റ സൺസിന് ആർബിഐയുടെ കർശന നിർദേശം; ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന് ആവർത്തിച്ച് കേന്ദ്ര ബാങ്ക്
ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിനോട് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന നിർദേശം ആവർത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഉയർന്ന തലത്തിലുള്ള…
