യുക്രെയ്‌നുള്ള 90 ബില്യൺ യൂറോ വായ്പ; സ്വന്തം ആയുധ വ്യവസായത്തിന് നേട്ടമാക്കാൻ ഫ്രാൻസ് ശ്രമിക്കുന്നു; റിപ്പോർട്ട്
യുക്രെയ്‌നിന് യൂറോപ്യൻ യൂണിയൻ അനുവദിച്ച 90 ബില്യൺ യൂറോയുടെ വായ്പ സ്വന്തം ആയുധ നിർമാണ മേഖലയിലേക്ക് തിരിച്ചുവിടാൻ ഫ്രാൻസ് ശ്രമിക്കുന്നതായി യൂറോന്യൂസ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയന് പുറത്തുനിന്ന്…
