ബംഗാളിൽ ഉത്പാദിപ്പിക്കുന്ന എൽപിജി സംസ്ഥാനം വിട്ടുപോകരുത്: മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഇസി) ശക്തമായി വിമർശിച്ചു. സംസ്ഥാനം എൽപിജി പ്രതിസന്ധി നേരിടുന്ന സമയത്ത്, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ്…

എൽപിജി പ്രതിസന്ധി; രാജ്യത്ത് ഗ്രാമമേഖലയിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി

രാജ്യത്ത് ഗ്രാമപ്രദേശങ്ങളിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ഈ തീരുമാനം. നഗരപ്രദേശങ്ങളിൽ എൽപിജി ബുക്കിംഗ്…

രാജ്യത്ത് ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമം ഉണ്ടാകുമോ എന്ന ഭീതി; ഇൻഡക്ഷൻ സ്റ്റൗകൾ ചൂടപ്പം പോലെ വിറ്റു പോകുന്നു

എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെ ആവശ്യം കുത്തനെ വർദ്ധിച്ചു. പാചകത്തിനുള്ള ബദൽ മാർഗമായി ആളുകൾ ഇൻഡക്ഷൻ സ്റ്റൗവുകളിലേക്ക്…