മഥുരയിൽ ക്ഷേത്രം നിർമിക്കും, പള്ളിയുടെ താഴികക്കുടം പൊളിച്ചുനീക്കാൻ തോന്നി; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി
മഥുരയിലെ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കുമെന്നും അവിടെയുള്ള പള്ളിയുടെ താഴികക്കുടം പൊളിച്ചുനീക്കുമെന്നും പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മന്ത്രി മായങ്കേശ്വർ ശരൺ സിങ്. മഥുരയിലെ പള്ളി സന്ദർശിച്ചപ്പോൾ കോടാലിയുമായി താഴികക്കുടത്തിൽ കയറി…
