ഡൽഹി ക്യാപിറ്റൽസിന്റെ വനിതാ ടീമിന്റെ ഡയറക്ടറായി മഹേല ജയവർധനെ; പുതിയ ചുമതല 2027 WPL മുതൽ

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനുമായ മഹേല ജയവർധനെ ഇനി ഡൽഹി ക്യാപിറ്റൽസിനൊപ്പം. വനിതാ ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് ജയവർധനെയെ നിയമിച്ചിരിക്കുന്നത്.…