മോദി അതിശക്തനായ നേതാവ്; ലോകമെമ്പാടുമുള്ള ജനങ്ങളും രാഷ്ട്രത്തലവന്മാരും അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു: ഡോണൾഡ് ട്രംപ്

മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി അതിശക്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ള ജനങ്ങളും രാഷ്ട്രത്തലവന്മാരും അദ്ദേഹത്തെ ഏറെ…