മാവോയിസം ഉപേക്ഷിച്ച ഒമ്പത് വനിതകൾക്ക് ബോളിവുഡിൽ അവസരം; വൈറലായ റാമ്പ് വാക്കിന് പിന്നാലെ സിനിമാ ഓഫർ

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നിന്നുള്ള മാവോയിസം ഉപേക്ഷിച്ച ഒമ്പത് മുൻ വനിതാ പ്രവർത്തകർക്ക് ബോളിവുഡിൽ അഭിനയിക്കാൻ അവസരം. അടുത്തിടെ റായ്പൂരിൽ നടന്ന ഫാഷൻ ഷോയിലെ ഇവരുടെ റാമ്പ്…