കോഹ്‌ലിയെ പുറത്താക്കി, കോഹ്‌ലിയിൽ നിന്ന് സമ്മാനവും നേടി; ഹെൻറിക്ക് അപൂർവ നിമിഷം

കളിക്കളത്തിൽ എതിരാളികളാണെങ്കിലും മത്സരശേഷം പരസ്പരം ബഹുമാനിക്കുന്നതിൽ മാതൃകയായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്ത പേസർ മാറ്റ് ഹെൻറിക്ക്…