ഇന്ത്യയെ എങ്ങനെ തോൽപ്പിക്കാമെന്ന് ഞങ്ങൾ കാണിച്ചു തന്നു: ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി
ബേ ഓവലിൽ ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിലെ തകർപ്പൻ വിജയത്തിന് പിന്നിൽ അച്ചടക്കമുള്ള ബൗളിങ്ങാണെന്ന് ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി. ലോകോത്തര താരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ബാറ്റിങ് നിരയെ…
