ഡിജിറ്റൽ മീഡിയ അസോസിയേഷന് പുതിയ നേതൃത്വം; മുതിർന്ന മാധ്യമപ്രവർത്തകർക്ക് പ്രത്യേക ക്ഷേമപദ്ധതികൾ

കൊച്ചി: ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) സംസ്ഥാന സമിതി യോഗം കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ…

പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമുകൾ; സാഫ് ഗെയിംസിനുള്ള പര്യടനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി എന്നുസൂചന

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക ബന്ധത്തിൽ നിർണായക നീക്കമെന്ന് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കായിക ടീമുകൾക്ക് പാകിസ്ഥാൻ പര്യടനം നടത്താൻ കേന്ദ്ര സർക്കാർ തത്വത്തിൽ…

മഴക്കെടുതി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാൽ; പിഎം ശ്രീ വിഷയത്തിലും നിലപാട് മാറ്റം

കേരളത്തിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ എം.പി. പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട…

കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്; എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും: പിണറായി വിജയൻ

സിഎംആര്‍എല്‍–എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴിയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേസ് എങ്ങനെയെങ്കിലും തന്റെ പേരുമായി ബന്ധിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും…

വയനാട് തുരങ്കപാത: വ്യാജ പ്രചാരണങ്ങൾ പദ്ധതിയെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ദേശാഭിമാനി

വയനാട് തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ദേശാഭിമാനി മുഖപ്രസംഗം. പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതികൾ ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം…

മദ്യനികുതി വിവാദം: മുഖ്യമന്ത്രി സതീശനെ രക്ഷിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നു: സിപിഎം

മുഖ്യമന്ത്രി വി.ഡി. സതീശനെ സംരക്ഷിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്ത്. മദ്യനികുതി ഇളവിലൂടെ സംസ്ഥാന ഖജനാവിന്…

പൊതുഇടങ്ങളിലാണെങ്കിലും സ്വകാര്യതയ്ക്ക് അവകാശമുണ്ട്; പാപ്പരാസി വീഡിയോകൾക്കെതിരെ ഫാത്തിമ തഹിലിയ

പൊതുഇടങ്ങളിൽ ആയിരുന്നാലും ഓരോ വ്യക്തിക്കും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും Fathima Tahiliya വ്യക്തമാക്കി. പാപ്പരാസി ശൈലിയിലുള്ള വീഡിയോ ചിത്രീകരണങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി…

തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു; കൂടുതൽ ഹൈസെക്യൂരിറ്റി ജയിലുകളും ഒരു പുതിയ സെൻട്രൽ ജയിലും സ്ഥാപിക്കും: മന്ത്രി രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റിലെ മാധ്യമ നിയന്ത്രണങ്ങളെക്കുറിച്ചും ക്രമസമാധാന നടപടികളെക്കുറിച്ചും വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിൽ അമിതമായി ആളുകൾ കയറുന്നത് മൂലമുണ്ടാകുന്ന ബഹളം ഔദ്യോഗിക കൃത്യനിർവ്വഹണത്തെ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി,…

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; മന്ത്രിമാരുടെ ഓഫീസുകളിലേക്കും പ്രവേശനം തടഞ്ഞു

സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന…

വിജയുമായുള്ള പ്രണയവാർത്തകളിൽ പരോക്ഷ മറുപടിയുമായി തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ സൂപ്പർതാരവുമായ വിജയുമായി നടി തൃഷ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചാവിഷയമാണ്. സാധാരണയായി തന്റെ…