സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം; വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകൾ

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി വിവാദമാകുന്നതിനിടെ സർക്കാർ വെയർഹൗസുകളിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. 16 വെയർഹൗസുകളിലായി ഉപയോഗിക്കാൻ കഴിയുന്നതും കാലാവധി കഴിഞ്ഞതുമായ ഏകദേശം 120 കോടി…