ട്രംപിന്റെ ഗ്രീൻലൻഡ് നീക്കത്തിന് വഴിയൊരുങ്ങുന്നു; അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ ഡെൻമാർക്കിന്റെ അനുമതി

ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്കിടെ ദ്വീപിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള കരാറിന് ഡെൻമാർക്ക് പാർലമെന്റിന്റെ ഏകകണ്ഠമായ അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ…