‘മദർ ഓഫ് ഓൾ ബോംബ്സ്’ പ്രയോഗിക്കാൻ അമേരിക്കൻ നീക്കം? ഭീഷണിയിലൂടെ നയതന്ത്രം എന്ന് ഇറാൻ പ്രസിഡന്റ്
അമേരിക്ക നയതന്ത്രത്തെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനെതിരായ സൈനിക നീക്കത്തിന് ആണവായുധം വികസിപ്പിക്കുന്നത് തടയുകയെന്ന ന്യായീകരണം മുന്നോട്ടുവയ്ക്കുന്ന അമേരിക്ക, ഇപ്പോൾ വൻ…
