മോഹൻ ഭാഗവതിനെപ്പോലും മധ്യസ്ഥനാക്കാം; മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ നേരിട്ട്…
