തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്ഐആറിനെ പഴിചാരേണ്ട; കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രത്യേക തീവ്ര വോട്ടർപട്ടിക…