സംഗീത സംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻട്രൽ’

തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. തനതായ സംഗീതശൈലിയിലൂടെ ആരാധകരുടെ…