ഗാന്ധി, നെഹ്റു, യാദവ കുടുംബങ്ങളുടെ നേതൃത്വം മുസ്ലീം സമൂഹത്തിന് ഇനി ആവശ്യമില്ല; സ്വന്തം നേതാക്കൾ സമൂഹത്തിനുള്ളിൽ നിന്ന് ഉയർന്നുവരണം: അസദുദ്ദീൻ ഒവൈസി
മുസ്ലീം സമൂഹത്തിന് ഗാന്ധി, നെഹ്റു, യാദവ കുടുംബങ്ങളുടെ നേതൃത്വമല്ല ആവശ്യമെന്നും സ്വന്തം സമുദായത്തിൽനിന്ന് നേതാക്കൾ ഉയർന്നുവരണമെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ റാംപൂരിൽ നടന്ന പൊതുയോഗത്തിൽ…
