ഇറാൻ ആണവപദ്ധതി വീണ്ടും സജീവമാക്കുന്നു; ഈ അസ്തിത്വ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കണം; ദേശീയ ഐക്യ സർക്കാരിന് വീണ്ടും ആഹ്വാനവുമായി നെതന്യാഹു

ഇറാൻ ആണവപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാജ്യത്തിന് നേരെയുള്ള ഭീഷണി ഇല്ലാതാക്കാൻ വിശാലമായ ദേശീയ ഐക്യ സർക്കാർ ആവശ്യമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻ സൈനിക മേധാവിയും…