നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയായ 19കാരന് മദ്യം നൽകിയ സംഭവത്തിൽ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ…
