ഏഷ്യൻ ഗെയിംസ്: ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം; നീരുവിന് ഇരട്ട സ്വർണനേട്ടം

2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. നീരു ദണ്ഡയും കൈനാൻ ചെനായിയും ചേർന്ന സഖ്യമാണ് മികച്ച പ്രകടനത്തോടെ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്.…