നെയ്യാറ്റിൻകരയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പിന്നിൽ ബി.ജെ.പി എന്ന് ആരോപണം
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പാലിയോട് ജങ്ഷനിലുള്ള കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിക്കാൻ ശ്രമം. കയ്യിൽ കരുതിയിരുന്ന ദ്രാവകം ഫ്ലക്സ് ബോർഡിൽ ഒഴിച്ചശേഷം തീകൊളുത്തിയതായാണ് വിവരം.…
