സാനിയ മിർസയുടെ റെക്കോർഡ് തകർത്ത് 17-കാരി മായ രാജേശ്വരൻ ; ഇന്ത്യൻ ടെന്നീസിൽ പുതിയ താരോദയം

ഇന്ത്യൻ ടെന്നീസിൽ പുതിയൊരു താരോദയം. പ്രായം വെറും 17 വയസ്സ്. പക്ഷേ, നേട്ടങ്ങളുടെ പട്ടികയിലേക്ക് ചേർത്തിരിക്കുന്നത് ഇന്ത്യൻ ടെന്നീസിലെ ഇതിഹാസമായ സാനിയ മിർസയുടെ പേരിനൊപ്പം ചേർത്തുവായിക്കാവുന്ന ഒരു…