പണം, സ്വർണം, ഭൂമി, നിക്ഷേപ രേഖകൾ; NIMS ഡെപ്യൂട്ടി സൂപ്രണ്ടിന്റെ സ്വത്തുക്കളിൽ എസിബി പരിശോധന
ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (NIMS) ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നോറി ലക്ഷ്മി ഭാസ്‌കറിന്റെ വസതിയിലും ഓഫീസിലും തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (ACB)…
