പി.പി ദിവ്യയ്ക്കെതിരായ അന്വേഷണത്തിന് ഉത്തരമേഖല എസ്പിക്ക് ചുമതല
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല ഉത്തരമേഖല എസ്പിക്ക് കൈമാറി. അന്വേഷണത്തിൽനിന്ന് കണ്ണൂർ വിജിലൻസ് യൂണിറ്റിനെ ഒഴിവാക്കി. കണ്ണൂർ യൂണിറ്റിലെ…
