‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല; അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി

‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കളിൽനിന്ന് തുടക്കത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ…