ഇറാനെതിരായ സൈനിക നീക്കം അവസാനിച്ചിട്ടില്ല; ആണവായുധ പദ്ധതിയുമായി മുന്നോട്ടുപോകുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ

ഇറാനെതിരായ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാൻ വീണ്ടും ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന് നേരെയുള്ള ഭീഷണികൾ…