കായികമേളയിലെ സുരക്ഷാ വീഴ്ച; പന്തൽ തകർന്ന സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം

സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ തൃശൂർ അക്വാറ്റിക്‌സ് കോംപ്ലക്‌സിൽ താൽക്കാലികമായി നിർമിച്ച പന്തൽ കാറ്റിൽ തകർന്നുവീണ സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് സ്പോർട്സ് മന്ത്രി ഒ.ജെ. ജനീഷ്…

‘മുഖ്യമന്ത്രി വിലക്കി’; മന്ത്രി ജനീഷിന്റെ പോസ്റ്റ് വിവാദത്തിൽ ആരോപണവുമായി സഞ്ജീവ്

അമിത് ഷായ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മന്ത്രി ഒ.ജെ. ജനീഷ് സാമൂഹിക…

അമിത് ഷായെ കരിങ്കൊടി കാണിച്ച പോസ്റ്റ് പങ്കുവെച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ, പിൻവലിച്ചത് മന്ത്രിയെന്ന നിലയിൽ: മന്ത്രി ഒ.ജെ. ജനീഷ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ച ദൃശ്യം ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…

സർക്കാർ ചെലവിലല്ല, മന്ത്രികമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ; വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പ്രതിപക്ഷ നേതാക്കൾ വിദേശയാത്ര നടത്തിയ രീതിയിലല്ല താൻ പോയതെന്നും തന്റെ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നെന്നും മന്ത്രി…

ഒ.ജെ. ജെനീഷിന് മറുപടിയുമായി ചിന്ത ജെറോം; വയനാട് ദുരിതാശ്വാസ ഫണ്ടടക്കം ചൂണ്ടിക്കാട്ടി വിമർശനം

യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജെനീഷിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചാണ് ചിന്ത ജെറോം…

മെസി വരുമെന്ന് പറഞ്ഞ് തലക്കെട്ട് സൃഷ്ടിക്കില്ല; വ്യത്യസ്ത ആശയങ്ങൾ മനസിലുണ്ട്: മന്ത്രി ഒ ജെ ജനീഷ്

മെസി കേരളത്തിലെത്തുമെന്ന് പ്രതീക്ഷ നൽകി തലക്കെട്ടുകൾ സൃഷ്ടിച്ച മുൻഗാമിയെപ്പോലെ വാഗ്ദാനങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പ്രസ് ക്ലബ്…