‘പ്രേമം’ നൽകിയ സ്നേഹം മറക്കില്ല; ; മലയാളി പ്രേക്ഷകരുടെ സ്നേഹം കരിയറിന് വഴികാട്ടിയായി; നന്ദി പറഞ്ഞ് സായ് പല്ലവി
‘പ്രേമം’ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടി സായ് പല്ലവി, മലയാളി പ്രേക്ഷകരോടുള്ള നന്ദി വീണ്ടും തുറന്നുപറഞ്ഞു. തന്റെ സിനിമാ ജീവിതത്തിന് രൂപം നൽകിയത് ‘പ്രേമം’…
