ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്; പാർലമെന്ററി കമ്മിറ്റി കൂടിക്കാഴ്ച സുപ്രീം കോടതി റദ്ദാക്കി

‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തിൽ 2024ലെ ഭരണഘടന (129-ാമത് ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി ഒക്ടോബർ 6ന് നടത്താനിരുന്ന കൂടിക്കാഴ്ച സുപ്രീം കോടതി…