ബിജെപിയിൽ നിന്ന് ആളുകളുടെ കോൺഗ്രസിലേക്കുള്ള വരവ് നല്ല കാര്യം; പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നു: കെ. മുരളീധരൻ
ബിജെപിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് എത്തുന്നത് നല്ല കാര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. എന്നാൽ പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന വാർത്തകളിൽ വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം…
