അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ‘വലിയ തമാശ’ എന്ന് വീണാ ജോർജ്

കോഴിക്കോട് പ്രഖ്യാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചതാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. 2022-23…