ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയല്ലെങ്കിലും ഓസ്‌കാർ സാധ്യത; മത്സരത്തിനൊരുങ്ങി ‘രാമായണം’

ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ‘രാമായണം’ ഓസ്‌കാർ വേദിയിലേക്ക്. 2027-ലെ 99-ാമത് അക്കാദമി പുരസ്‌കാരങ്ങൾക്കുള്ള പരിഗണനയ്ക്കായി ചിത്രം സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ,…