ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകൾ ലംഘിക്കുന്നു; യുസിസിക്കെതിരെ അസദുദ്ദീൻ ഒവൈസി
ഏകീകൃത സിവിൽ കോഡ് (യുസിസി) ഇന്ത്യൻ ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ആവർത്തിച്ചു. ലഖ്നൗവിൽ ഐഎഎൻഎസിനോട് സംസാരിക്കവെയാണ് ഒവൈസി നിലപാട്…
