തൃക്കരിപ്പൂരിൽ ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന ആരോപണം; പി ജയരാജനെ പിന്തുണച്ച് കെ.ടി. ജലീൽ

തൃക്കരിപ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വീടുകളിൽ കയറി മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്റെ ആരോപണത്തെ പിന്തുണച്ച് മുൻ…

തൃക്കരിപ്പൂരിലെ തോൽവിക്ക് വർഗീയ പ്രചാരണം കാരണമെന്ന് പി. ജയരാജൻ; മുസ്ലിം ലീഗിനെതിരെ ആരോപണം

കേരളത്തിൽ മുസ്ലിം വർഗീയതയും സജീവമാണെന്നും തൃക്കരിപ്പൂർ അതിന് തെളിവാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. തൃക്കരിപ്പൂരിൽ മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്നും അതിന്റെ ആനുകൂല്യം ഉപയോഗിച്ചാണ്…

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജനും എം.ബി. രാജേഷും വി. ശിവൻകുട്ടിയും പുതിയ അംഗങ്ങൾ

ദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് നേതാക്കളെ…

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം; തെറ്റുതിരുത്തി ഇടതുപക്ഷം തിരിച്ചുവരും: പി. ജയരാജൻ

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി.…

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി: പി. ജയരാജൻ

കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ വ്യാപകമാക്കിയത് ആർഎസ്എസിന്റെ ആസൂത്രിത രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജൻ ആരോപിച്ചു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ മുമ്പ് പ്രധാനമായും…

സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്നതല്ല ജനാധിപത്യത്തിന്റെ വഴി: കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പി. ജയരാജൻ

പൊതുരംഗത്ത് സ്ത്രീകൾ ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് പി. ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളിൽ സ്ത്രീകൾ സജീവമായി…

ക്ഷേത്രങ്ങളിൽ സിപിഎം പിടിമുറുക്കുമെന്ന വാർത്ത വ്യാജം: പി. ജയരാജൻ

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഎമ്മും പി. ജയരാജന് സംസ്ഥാനതല ചുമതലയും നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി. ജയരാജൻ. വിശ്വാസികളാണ് ക്ഷേത്രങ്ങളുടെ കാര്യങ്ങൾ നോക്കേണ്ടതെന്നും ഇത്തരത്തിലുള്ള…

കെ.കെ. രാഗേഷിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളുടെ യഥാർഥ ലക്ഷ്യം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കൽ: പി. ജയരാജൻ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ചില മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. വ്യക്തിപരമായ…

സംഘപരിവാറിനെ വിലകുറച്ച് കാണരുത്; കേരളത്തിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് പി. ജയരാജൻ

സംഘപരിവാർ ശക്തികളെ ഒരു തരത്തിലും വിലകുറച്ച് കാണരുതെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. 2016-ൽ പശ്ചിമ ബംഗാളിൽ വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ്…

വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ തടസ്സമില്ല, സത്താർ പന്തല്ലൂരിന് മറുപടിയുമായി പി. ജയരാജൻ

മതവിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന എസ്.കെ.എസ്.എസ്.എഫ്. നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സി.പി.ഐ.എം. നേതാവ് പി. ജയരാജൻ. സത്താർ പന്തല്ലൂരിന്റെ ഇത്തരം പ്രസ്താവനകൾ കേരളത്തിലെ പ്രബുദ്ധമായ…