തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം ഇനിയില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.ഐ.എം
തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാനത്ത് ഡി.എം.കെ നയിച്ചിരുന്ന മതേതര പുരോഗമന സഖ്യം ഇനി നിലവിലില്ലെന്ന് സി.പി.ഐ.എം ഔദ്യോഗികമായി വ്യക്തമാക്കി. ഡി.എം.കെ നയിക്കുന്ന യാതൊരുവിധ സഖ്യത്തിലും തങ്ങൾ…
