രമ്യ ഹരിദാസ് എംഎൽഎയുടെ സ്റ്റാഫിൽ വീണ്ടും രാജി; ഡ്രൈവറും പടിയിറങ്ങി

രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ വീണ്ടും രാജി. എംഎൽഎയുടെ ഡ്രൈവറായ കുഞ്ഞുമുഹമ്മദാണ് ഒടുവിൽ രാജിവെച്ചത്. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേരത്തെ എംഎൽഎയുടെ…