ബിജെപിയിൽ കടുത്ത അവഗണന ; പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
ബിജെപിയിൽനിന്ന് തുടർച്ചയായി അവഗണന നേരിടുന്നതായി ആരോപിച്ച് പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ സജീവ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന പത്മജ, വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം നിർണായക…
