യൂത്ത് കോൺഗ്രസ് മാർച്ചിനിടെ കല്ലേറും തീപ്പന്തമേറും; പാളയം കലുഷിതം

യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയം കേരള സർവകലാശാല ഹോസ്റ്റലിന് സമീപം സംഘർഷം. പ്രകടനത്തിന് നേരെ ഹോസ്റ്റൽ വളപ്പിൽനിന്ന് കല്ലേറും കുപ്പിയേറും ഉണ്ടായതിനെ തുടർന്ന് യൂത്ത്…