സഭ ആവശ്യപ്പെട്ടയാളെ സ്റ്റാഫ് സെക്രട്ടറിയാക്കി; റവന്യൂ മന്ത്രി വാക്കുപാലിച്ചെന്ന് ബിഷപ്പ് പാംപ്ലാനി
റവന്യൂ മന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭ നിർദേശിച്ച വ്യക്തിയെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ്…
