എസ്ഐആർ വിരുദ്ധ പ്രതിഷേധം; പരകല പ്രഭാകറും പ്രകാശ് രാജും പങ്കെടുക്കും
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്ഐആർ) ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ സാമ്പത്തിക വിദഗ്ധൻ പരകല പ്രഭാകറും നടൻ പ്രകാശ് രാജും പങ്കെടുക്കും. കോക്രോച്ച് ജനതാ പാർട്ടി…
