പി.കെ. ശശി സിഎംപിയിലേക്ക്; ലയനം പ്രഖ്യാപിച്ചു; ഇടതുപക്ഷ രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ തുടക്കമെന്ന് സി.പി. ജോൺ

സിപിഎം മുൻ എംഎൽഎയും മുൻ കെ.ടി.ഡി.സി ചെയർമാനുമായ പി.കെ. ശശി സി.എം.പിയിലേക്ക് ചേക്കേറുന്നു. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സി.എം.പിയിൽ ലയിക്കുമെന്ന് അദ്ദേഹം…

പി.കെ. ശശിക്കെതിരെ പേര്, വയസ് കൃത്രിമം ആരോപണം; നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമനിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയതായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ…

വഞ്ചകന്‍മാര്‍ക്ക് ചരിത്രത്തില്‍ ഇടമില്ല; പികെ ശശിക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

പാര്‍ട്ടി വിട്ട മുന്‍ എംഎല്‍എയും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പി.കെ. ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. വഞ്ചകന്‍മാര്‍ ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ലെന്നും ചരിത്രം…

പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥി: ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

സിപിഎം പുറത്താക്കിയ പികെ ശശി ഇനി യുഡിഎഫ് സ്ഥാനാർഥിയായി ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കും. കൈപ്പത്തി ചിഹ്നത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അറിയിപ്പ്.…