പാകിസ്ഥാൻ സൈന്യത്തിന് യുഎസ് ഡ്രോൺ കരാർ; പ്രാരംഭ ഓർഡറും നൽകി
പാകിസ്ഥാൻ സൈന്യവും യുഎസ് ആസ്ഥാനമായ പ്രതിരോധ സാങ്കേതിക കമ്പനിയായ പവറസും തമ്മിൽ ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 16ന് റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ…
