കെ.എം. ഷാജിയുടെ പ്രാഗ് യാത്ര വിവാദത്തിൽ; അനുമതി നാല് രാജ്യങ്ങളിലേക്ക് മാത്രം, രേഖകൾ പുറത്ത്
മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ യാത്ര പുതിയ വിവാദത്തിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് യാത്ര നടത്താൻ അനുമതി ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ രേഖകൾ പുറത്തുവന്നു. ഓസ്ട്രിയ,…
