ധോണിയുടെ വിരമിക്കലിൽ സിഎസ്കെയുടെ നീക്കം നേരത്തേ പ്രവചിച്ച് അശ്വിൻ; ആരാധകർക്കിടയിൽ ചർച്ച
ക്രിക്കറ്റ് മൈതാനത്തെ തന്ത്രങ്ങൾ മുൻകൂട്ടി വായിക്കുന്നതിൽ മികവ് തെളിയിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിൻ, ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) ഭാവി നീക്കവും കൃത്യമായി പ്രവചിച്ചതായി ആരാധകർക്കിടയിൽ ചർച്ച. മഹേന്ദ്ര…
