പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; 11 കോടിയുടെ കരാറുകളും സ്വത്തുവിവരങ്ങളും പരിശോധിക്കും
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും ദിവ്യയുടെയും ഭർത്താവിന്റെയും…
