ഞാൻ പൊതുപ്രവർത്തകയാണ്, പൊതുസ്വത്തല്ല; സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെ ഖുശ്ബു
സിനിമാതാരമാണെന്ന പേരിൽ വ്യക്തിജീവിതത്തെക്കുറിച്ച് എന്തും പറയാമെന്നാണോ കരുതുന്നതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കെതിരെ നടി ഖുശ്ബു സുന്ദർ. താൻ പൊതുജീവിതത്തിൽ സജീവമായ വ്യക്തിയാണെങ്കിലും പൊതുസ്വത്തല്ലെന്ന് വ്യക്തമാക്കിയ താരം,…
