പുതിയ ലുക്കും രക്ഷയായില്ല; പൾസർ 180 വിപണിയിൽ നിന്ന് പിൻവലിച്ചു

പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ വീണ്ടും തങ്ങളുടെ ഐക്കണിക് മോട്ടോർസൈക്കിൾ പൾസർ 180 ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം…