മെസ്സിയെ കൊണ്ടുവരാമെന്ന വാഗ്ദാനം; തട്ടിപ്പ് കേസിൽ അബ്ദുറഹ്മാനിൽ നിന്ന് മൊഴിയെടുത്തു

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. തയ്യാറാക്കിയ…