സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്

അമേരിക്കൻ പൗരത്വമുള്ള ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുംബൈയിൽ സിജെപിയെ…