സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ ആറു ജില്ലകളിൽ…

ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതമെന്ന് എം.വി. ഗോവിന്ദൻ; ഏകോപനമില്ലെന്ന് വിമർശനം

ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്നും ആവശ്യമായ ഏകോപനം ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ…

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ; ദുരിതബാധിതർക്കായി വിപുലമായ സഹായപാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ദുരിതബാധിതർക്കായുള്ള പ്രത്യേക സഹായപാക്കേജ് മുഖ്യമന്ത്രി…

സംസ്ഥാനത്ത് മഴ ശക്തം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച (ഓഗസ്റ്റ് 5) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

രാജ്യമാകെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്; അസമിൽ പ്രളയത്തിൽ മരണം 87 ആയി; കേരളത്തിൽ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം

രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്,…

ആരും ഉന്നയിക്കാത്ത വിമര്‍ശനത്തിന് മറുപടി പറഞ്ഞ് രക്ഷപ്പെടുന്ന കൗശലം കയ്യില്‍ വെച്ചാല്‍ മതി; മുഖ്യമന്ത്രിക്കെതിരെ എംബി രാജേഷ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെയും പ്രളയദിനത്തിൽ പൊന്നാനിയിൽ നടന്ന ഉച്ചഭക്ഷണ പരിപാടിയെയും വിമർശിച്ച് മുൻമന്ത്രി എംബി രാജേഷ്. ഔദ്യോഗിക ആവശ്യത്തിനായാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി…

മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയം; മാധ്യമങ്ങളുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു: എം.വി. ഗോവിന്ദൻ

സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. എത്ര പേർ മരിച്ചുവെന്നും എവിടെയാണ് ജനങ്ങൾ ദുരിതമനുഭവിക്കുന്നതെന്നും…

കാലവര്‍ഷക്കെടുതി: 15 മരണം, 7 പേരെ കാണാതായി; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പത്തനംതിട്ടയിലെ ചില പ്രദേശങ്ങളിലാണ്…

ഇന്ത്യയിലെ വിചിത്രമായ മൺസൂൺ പ്രവണതകൾ; ഒരിടത്ത് പേമാരി, മറ്റൊരിടത്ത് പൊരിവെയിൽ

തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ടെങ്കിലും മഴയുടെ വിതരണം ഇപ്പോഴും അസമമാണെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ. ചില സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമ്പോൾ നിരവധി പ്രദേശങ്ങൾ ഇപ്പോഴും മഴക്കായി കാത്തിരിക്കുകയാണ്.…

മഴക്കെടുതി; സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം: പ്രിയങ്കാ ഗാന്ധി

കേരളത്തിൽ തുടരുന്ന മഴക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നതായി അവർ എക്‌സിൽ കുറിച്ചു. കാണാതായവർ…